Wednesday, February 12, 2025
HomeKeralaഒരു ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു.

ഒരു ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു.

ജോൺസൺ ചെറിയാൻ.

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. ഒരു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ഷോളയൂർ വെള്ളക്കുളം സ്വദേശികളായ ദീപ- മണികണ്ഠൻ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments