Friday, November 29, 2024
HomeKeralaകൊങ്കൺ പാത ഗതാഗത യോഗ്യമായി.

കൊങ്കൺ പാത ഗതാഗത യോഗ്യമായി.

ജോൺസൺ ചെറിയാൻ.

കൊങ്കൺ പാത ഗതാഗത യോഗ്യമായി. ചളിയും മണ്ണും നീക്കുന്ന പ്രവർത്തി പൂർത്തിയായി. രാത്രി 8:30 ഓടെ തുരങ്കത്തിലെ ചളിയും മറ്റും നീക്കുന്ന പ്രവർത്തി പൂർത്തിയായത്. ട്രെയിൻ യാത്ര ഉടൻ പുനഃസ്ഥാപിക്കും. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഗതാഗതം പൂർണമായി തടസപ്പെടുന്ന രീതിയിൽ പാതയിൽ വെള്ളക്കെട്ടും ചളി അടിയുകയും ചെയ്തത്. പിന്നാലെ തുടങ്ങിയ ഏകദേശം 17 മണിക്കൂറോളം നീണ്ടു നിന്ന ദൗത്യമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments