Monday, September 16, 2024
HomeIndiaയുപിയിൽ ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകൾ സ്ഥാപിക്കും.

യുപിയിൽ ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകൾ സ്ഥാപിക്കും.

ജോൺസൺ ചെറിയാൻ.

ഉത്തര്‍പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ ചോദ്യപേപ്പറുകൾ ചോരാതിരിക്കുന്നതിനായി മൾട്ടി-ലേയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ. ഇനിമുതല്‍ ഈ സംവിധാനം എല്ലാ റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾക്കും ബാധകമാകും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments