ജോൺസൺ ചെറിയാൻ.
കൊയിലാണ്ടി മുത്താമ്പി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 40 വയസിന് താഴെ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ മുത്താമ്പി സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.