ജോൺസൺ ചെറിയാൻ.
മലപ്പുറത്ത് പട്ടാപ്പകൽ വീട്ടിൽ കയറി സ്ത്രീയെ കെട്ടിയിട്ടു കവർച്ച നടത്തിയെന്ന് പരാതി.
എടപ്പാൾ വട്ടംകുളത്ത് അശോകന്റെ വീട്ടിൽ ആണ് കവർച്ച നടന്നത്. പതിനഞ്ചു പവൻ സ്വർണം നഷ്ടമായി. കസേരയിൽ ഇരിക്കുകയായിരുന്ന യുവതിയെ കസേരയിൽ കെട്ടിയിട്ടാണ് മോഷ്ടാവ് കവർച്ച നടത്തിയതെന്നാണ് പരാതി.