ജോൺസൺ ചെറിയാൻ.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഫലം പുറത്ത്. മലപ്പുറത്ത് വില്‍പ്പന നടന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയിരിക്കുന്നത്. നിഷാദ് എന്ന ഏജന്റ് വിറ്റ PF 171484 നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. പി സി സന്തോഷ് കുമാറെന്ന ഏജന്റ് വിറ്റ PC 331857 നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം.