ജോൺസൺ ചെറിയാൻ.
കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ കലാനിധി പുരസ്കാരം നൽകുന്നതിനെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം കർണാടക സംഗീതജ്ഞർ. ഡിസംബറിൽ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ വാർഷിക സംഗീത കോൺഫറൻസിൽ നിന്ന് കര്‍ണാടക സംഗീതജ്ഞരും സഹോദരിമാരുമായ രഞ്ജനി-ഗായത്രി പിന്മാറി.