ജോൺസൺ ചെറിയാൻ.
ദുബായില്‍ പൊതുഗതാഗത മാര്‍ഗങ്ങളിലെ ടിക്കറ്റിങ് സംവിധാനമായ നോള്‍ കാര്‍ഡില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ആര്‍ടിഎ. കാര്‍ഡ് രഹിത ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനാണ് ആര്‍ടിഎ ഒരുങ്ങുന്നത്. 2009 ലാണ് ആര്‍ടിഎ നോള്‍ കാര്‍ഡുകള്‍ അവതരിപ്പിച്ചത്.