ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന് 46,240 രൂപയിലുമാണ് വ്യാപാരം പുരോഗിക്കുന്നത്.