Tuesday, December 3, 2024
HomeIndiaബിഹാറിലെ ബജറ്റ് സമ്മേളനം .

ബിഹാറിലെ ബജറ്റ് സമ്മേളനം .

ജോൺസൺ ചെറിയാൻ.

ബിഹാറിലെ ബജറ്റ് സമ്മേളനം നീട്ടിവക്കാൻ മന്ത്രി സഭയോഗത്തിൽ തീരുമാനം. മന്ത്രി സഭ വികസനം ഉടൻ ഉണ്ടാകും. ആർ ജെ ഡി സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി എൻ ഡി എ അംഗങ്ങൾ.നിതീഷ് വിരുദ്ധരെ കൂടെ നിർത്താൻ ആർ ജെ ഡി യും കോൺഗ്രസും നീക്കങ്ങൾ ആരംഭിച്ചു. ബീഹാറിന്റ വികസനമാണ് ലക്ഷ്യമെന്നും, ലോകസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിക്കുമെന്നും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗദരി 24നോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments