Thursday, February 12, 2026
HomeIndiaയുപിയിൽ മുസ്ലിം യുവാവിനെ അടിച്ച് കൊന്നു.

യുപിയിൽ മുസ്ലിം യുവാവിനെ അടിച്ച് കൊന്നു.

ജോൺസൺ ചെറിയാൻ.

ഉത്തർപ്രദേശിൽ മൂന്ന് പേർ ചേർന്ന് യുവാവിനെ വടികൊണ്ട് അടിച്ച് കൊന്നു. 28 കാരൻ ഓടിച്ച ബൈക്ക് സൈക്കിൾ യാത്രക്കാരനെ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.മഹാരാജ്ഗഞ്ചിലെ നാരായൺപൂർ ഗ്രാമത്തിൽ താമസിക്കുന്ന സൽമാൻ (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈക്കിൾ യാത്രക്കാരനായ വിശ്രാമിനെ സൽമാൻ ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments