ജോൺസൺ ചെറിയാൻ.
കനത്തമഴയിലും ശബരിമല സന്നിധാനത്ത് ഇന്നല ദര്‍ശനം നടത്തിയത് 35,000 തീര്‍ഥാടകര്‍. ഇന്നലെ ഉച്ചയ്ക്കു തുടങ്ങിയ മഴ ശക്തമായില്ലെങ്കിലും രാത്രിയിലും തുടര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് നിലയ്ക്കല്‍ – പമ്പ ശബരിമല പാതയിലും ജാഗ്രതാ നിര്‍ദേശം ഉണ്ട്. ഇന്ന് 47,000 പേരും നാളെ 65,000 പേരും ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.