Monday, December 2, 2024
HomeNewsടി20 പരമ്പരയിൽ വെടിക്കെട്ടുമായി സൂര്യ.

ടി20 പരമ്പരയിൽ വെടിക്കെട്ടുമായി സൂര്യ.

ജോൺസൺ ചെറിയാൻ.

ടി20 പരമ്പരയിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. ഓസീസിനെതിരെ 2 വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജോഷ് ഇൻഗ്ലിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ആസ്‌ട്രേലിയ 208 റൺസ് അടിച്ചുകൂട്ടിയെങ്കിലും ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കെ വിജയ തീരമണഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments