ജോൺസൺ ചെറിയാൻ.
കുന്നംകുളം സബ്ജില്ലാ കലോത്സവത്തിൽ സംഘർഷം. ദഫ്മുട്ട് വിധി നിർണയത്തെ സംബന്ധിച്ച് തർക്കമാണ് പൊലീസ് ലാത്തി വീശലിൽ കലാശിച്ചത്. പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് ഒരു വിദ്യാർത്ഥിക്ക് സാരമായി പരുക്കേറ്റു. പത്തിലധികം വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം.