Friday, July 4, 2025
HomeKeralaസ്ത്രീശക്തി ലോട്ടറി ഫലം ഇന്ന്.

സ്ത്രീശക്തി ലോട്ടറി ഫലം ഇന്ന്.

ജോൺസൺ ചെറിയാൻ.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീശക്തി SS 383 നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനം 75 ലക്ഷവും രണ്ടാം സമ്മാനം 10 ലക്ഷവും നൽകുന്ന ലോട്ടറിയ്ക്ക് സമാശ്വാസ സമ്മാനം ഉൾപ്പെടെ 9 സമ്മാനങ്ങളുമുണ്ട്.ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments