Sunday, October 20, 2024
HomeNewsറഷ്യൻ വ്യോമാക്രമണം 16 പേർ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരുക്ക്.

റഷ്യൻ വ്യോമാക്രമണം 16 പേർ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരുക്ക്.

ജോൺസൺ ചെറിയാൻ .

യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരുക്കേറ്റു. തിരക്കേറിയ മാർക്കറ്റിലാണ് മിസൈൽ പതിച്ചത്. നിരവധിപ്പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റഷ്യയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments