Saturday, July 27, 2024
HomeAmericaനീൽ ആംസ്ട്രോങ്ങിന്റെ വീട് വില്പനയ്ക്ക്.

നീൽ ആംസ്ട്രോങ്ങിന്റെ വീട് വില്പനയ്ക്ക്.

ജോൺസൺ ചെറിയാൻ .

ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ നീൽ ആംസ്ട്രോംങിന്റെ ടെക്സസിലെ എൽ ലാഗോയിൽ വീട് വില്പനയ്ക്ക്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട് ചെയ്‌തതുനസരിച്ച്, ചന്ദ്രനിലേക്കുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ അപ്പോളോ യാത്രയിൽ ഇവിടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. നിലവിൽ 550,000 ഡോളറിന് അതായത് ഏകദേശം 4 കോടി രൂപയ്ക്കാണ് വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments