ജോൺസൻ ചെറിയാൻ.
ന്യൂഡൽഹി : മണിപ്പുരിൽ കലാപമടങ്ങുന്നു. 24 മണിക്കൂറിനിടെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെന്നു കരസേന അറിയിച്ചു. കർഫ്യൂവിൽ ഏപുനഃസ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കിതാനുംമണിക്കൂർ ഇളവ് അനുവദിച്ചു. മൊബൈൽ, ഇന്റർനെറ്റ് സേവനം വൈകാതെപുനഃസ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി കലാപബാധിത ഗ്രാമങ്ങളിൽനിന്ന് കൂട്ടമായി പലായനം ചെയ്തവർ വൈകാതെ മടങ്ങിയെത്തുമെന്നാണു പ്രതീക്ഷ.
