ജോൺസൻ ചെറിയാൻ.
കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ പാലത്തിനു മുകളിൽ ചൊവ്വാഴ്ചഅർധരാത്രി കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ പിതാവും രണ്ടര
വയസ്സുകാരനായ മകനും മരിച്ചു. കാർ യാത്രക്കാരായ 4 പേർ ഉൾപ്പെടെ 6പേർക്ക് പരുക്കേറ്റു. മരിച്ച അതുൽ കെ. മുരളീധരൻ എംപിയുടെ ഡ്രൈവറാണ്വെസ്റ്റ്ഹിൽ ചുങ്കം പണിക്കർ തൊടി എസ്.പി.അതുൽ (24), മകൻ അൻവിക്എന്നിവരാണ് മരിച്ചത്.
