ജോൺസൻ ചെറിയാൻ.
മരട് (കൊച്ചി) :’സന്തോഷമായി… എന്റെ മണിക്കുട്ടി പഴയതുപോലെഓടിനടക്കുന്നതു കണ്ടല്ലോ….’ പിൻകാൽ മുറിച്ചുകളയേണ്ടി വന്ന ഓമനപ്പശുനടക്കുന്നതു കാണുമ്പോൾ ത്രേസ്യാമ്മയുടെ മനസ്സ് തുള്ളിച്ചാടുന്നു.നടക്കുന്നതു കാണുമ്പോൾ ത്രേസ്യാമ്മയുടെ മനസ്സ് തുള്ളിച്ചാടുന്നുഅംഗത്തെപ്പോലെ സ്നേഹിച്ചു വളർത്തുന്ന വെച്ചൂർ പശു ഇനി നാലുകാലിൽനിൽക്കും. പുൽമേട്ടിൽ മേയും. രാവിലെയും വൈകിട്ടും രണ്ടര ലീറ്റർ വീതം പാൽതന്നിരുന്ന രണ്ടര വയസ്സുള്ള പശുവിന് പിൻകാൽ നഷ്ടപ്പെട്ടത് 5 മാസം മുൻപ്.