Tuesday, December 16, 2025
HomeKeralaഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നു നഷ്ടപരിഹാരം ഈടാക്കണം.

ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നു നഷ്ടപരിഹാരം ഈടാക്കണം.

ജോൺസൻ ചെറിയാൻ.

കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ മലപ്പുറം കലക്ടറോട് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്നു ചോദിച്ച ഹൈക്കോടതി, ഇത് ഇനിയും തുടരാൻ അനുവദിക്കില്ലെന്നും പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments