Saturday, June 14, 2025
HomeNewsകൊട്ടാരത്തിനു മുന്നിൽ തടിച്ചുകൂടി ജനം.

കൊട്ടാരത്തിനു മുന്നിൽ തടിച്ചുകൂടി ജനം.

ജോൺസൻ ചെറിയാൻ.

ലണ്ടൻ: ചാൾസ് രാജാവിനെയും കാമില രാജ്ഞിയെയും എല്ലാ പുതുമോടിയോടെയും കാണാൻ ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിൽ തടിച്ചുകൂടി ജനം. രാജകുടുംബം താമസിക്കുന്ന ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു കിരീടധാരണച്ചടങ്ങ് നടക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് പോകുന്ന രാജവീഥിയിലെങ്ങും ജനം നിറഞ്ഞിരിക്കുകയാണ്.രാജവീഥിക്ക് ഇരുവശത്തുമായി സന്തോഷത്തോടെയാണ് ജനങ്ങളുടെ കാത്തിരിപ്പ്. സമീപത്തെ പുൽ‌ത്തകിടിയിൽ കുടുംബങ്ങൾ നേരത്തേതന്നെ വന്ന് ക്യാംപ് ചെയ്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments