Monday, December 23, 2024
HomeKeralaഒൻപതാം സ്ഥാനം മുംബൈയ്ക്ക്.

ഒൻപതാം സ്ഥാനം മുംബൈയ്ക്ക്.

ജോൺസൺ ചെറിയാൻ.

2030 ൽ ഇത് 70 ശതമാനമാകുമെന്നാണ് വിലയിരുത്തൽ. മഹാനഗരങ്ങളിലേക്ക് ചേക്കേറുക എന്നത് ആധുനിക കാലത്ത് മനുഷ്യരിൽ ഭൂരിഭാഗവും പിന്തുടരുന്ന ശീലവും. ഒരു കോടിയിൽ അധികം പേർ തിങ്ങിപ്പാർക്കുന്ന നഗരങ്ങളെയാണ് മഹാന…
ലോകജനസംഖ്യയിൽ പകുതിയിലേറെയും (56.2%) വസിക്കുന്നത് നഗരങ്ങളിൽ.ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഒൻപതാമതും.നിലവിൽ മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന 31 നഗരങ്ങളാണ് ഉള്ളത്. 2030ൽ ഇവയുടെ എണ്ണം 41 ആയി വർധിക്കുമെന്നാണ് പ്രവചനം.

RELATED ARTICLES

Most Popular

Recent Comments