ജോൺസൺ.
എം.ജെ. ഉമ്മൻ ഹൂസ്റ്റണിൽ നിര്യാതനായി
കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മൻ (88 ) റിട്ടയേർഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ല ) ഹൂസ്റ്റണിൽ നിര്യാതനായി സഹധർമ്മിണി പരേതയായ അമ്മിണി ഉമ്മൻ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ കുടുംബാഗമാണ്.
മക്കൾ: ജോൺസൺ ഉമ്മൻ,വിൽസൺ ഉമ്മൻ, സിസിലി, രാജൻ ഉമ്മൻ
മരുമക്കൾ : ശോഭ (ചാലക്കുഴി വട്ടശ്ശേരിൽ , മല്ലപ്പള്ളി ) ജിൻസി (കൊമരോത്ത്, പാലാരിവട്ടം), Dr.ജോർജ്ജി (പോരുകോട്ടൽ, മുണ്ടിയപ്പള്ളി), സുജ (മുളമൂട്ടിൽ, വടവാതൂർ)
കൊച്ചു മക്കൾ : ജിഷിൽ, ജിക്സിൽ, ഏഡ്രിയൻ, ഏഞ്ചല, എമി, നേഥൻ, കെവിൻ, കാൽവിൻ
ചെറുമകൾ : ഏവ മറിയം
പൊതുദർശനം 2023 മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ (12955, Stafford Rd, Stafford,Texas, 77477 )
സംസ്കാര ശുശ്രുഷ : 2023 മെയ് 3 ബുധനാഴ്ച രാവിലെ 10:00 നു ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ ആരംഭിച്ച് ഫോറസ്ററ് പാർക്ക് വെസ്‌റ്റേയ്മർ സെമിത്തേരിയിൽ .