Thursday, February 12, 2026
HomeKeralaസംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെലോ അലർട്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെലോ അലർട്ട്.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…ലഭിക്കുമെന്നാണ് അറിയിച്ചത്. ഇതോടെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ.28-04-2023: ആലപ്പുഴ, എറണാകുളം, ഇടുക്കി 29-04-2023: എറണാകുളം, ഇടുക്കി, പാലക്കാട് 30-04-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് 01-05-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്.

RELATED ARTICLES

Most Popular

Recent Comments