Friday, June 27, 2025
HomeAmericaമോശം പെരുമാറ്റം: ബ്രിട്ടനിൽ ഡപ്യൂട്ടി പ്രധാനമന്ത്രി രാജിവച്ചു.

മോശം പെരുമാറ്റം: ബ്രിട്ടനിൽ ഡപ്യൂട്ടി പ്രധാനമന്ത്രി രാജിവച്ചു.

ജോൺസൺ ചെറിയാൻ.

ലണ്ടൻ : അടുത്ത സഹായിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന ഡൊമിനിക് റാബിന്റെ രാജി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത ആഘാതമായി. സർക്കാർ ഉദ്യോഗസ്ഥരോടു മോശമായി പെരുമാറിയെന്ന ആരോപണത്തെക്കുറിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ രണ്ടെണ്ണത്തിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വെള്ളിയാഴ്ചയാണ് റാബ് രാജിവച്ചത്. നാണ്യപ്പെരുപ്പവും തൊഴിൽപ്രശ്നങ്ങളും മൂലം വെല്ലുവിളി  നേരിടുന്ന സുനക് സർക്കാർ ഇതോടെ കൂടുതൽ പ്രതിസന്ധിയിലായി.

RELATED ARTICLES

Most Popular

Recent Comments