Thursday, November 28, 2024
HomeIndiaകേന്ദ്രത്തെ വിമർശിച്ച് കരസേന മുൻ മേധാവി.

കേന്ദ്രത്തെ വിമർശിച്ച് കരസേന മുൻ മേധാവി.

ജോൺസൺ ചെറിയാൻ.

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ സേനാംഗങ്ങൾ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനാണെന്ന് കരസേന മുൻ മേധാവി ജനറൽ (റിട്ട) ശങ്കർ റോയ് ചൗധരി കുറ്റപ്പെടു.കുറ്റപ്പെടുത്തി. സംഭവം നടന്നയുടൻ പ്രധാനമന്ത്രിയെ എന്തുകൊണ്ടു ഫോണിൽ ബന്ധപ്പെടാനായില്ല? ആക്രമണത്തിന് ഇടയാക്കിയ ഇന്റലിജൻസ് വീഴ്ചയ്ക്കു ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഉത്തരവാദി. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ദേശീയപാതയിലൂടെ 2500 സേനാംഗങ്ങളെ കൊണ്ടുപോകാൻ പാടില്ലായിരുന്നു.

RELATED ARTICLES

Most Popular

Recent Comments