Sunday, March 22, 2026
HomeNewsഈസ്റ്റർ ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം.

ഈസ്റ്റർ ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം.

ജോൺസൺ ചെറിയാൻ.

വത്തിക്കാൻ സിറ്റി : യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെപ്പറ്റിയുള്ള സത്യം അന്വേഷിക്കാൻ റഷ്യൻ ജനതയോടും സമാധാനചർച്ച നടത്താൻ ഇസ്രയേൽ–പലസ്തീൻ നേശ്വാസകോശ അണുബാധയെത്തുടർന്നു ചികിത്സയിലായിരുന്ന 86കാരനായ മാർപാപ്പ കടുത്ത തണുപ്പിനെത്തുടർന്നു ദുഖഃവെള്ളിയാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങ് ഒഴിവാക്കിയിരുന്നു. ഈസ്റ്റർ ദിനത്തിൽ മാർപാപ്പ നയിച്ച കുർബാനയിൽ‌ പങ്കെടുക്കാൻ ഒരു ലക്ഷത്തിലേറെ വിശ്വാസികൾ ചത്വരത്തിലെത്തി.

RELATED ARTICLES

Most Popular

Recent Comments