ജോൺസസൺ ചെറിയാൻ
കൊച്ചി: അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ഇല്ലാതാക്കാന്‍ ശ്രമം .പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നാലടി താഴ്ചയിൽ കുഴിയെടുത്ത് അതിലേക്കു വെള്ളം പമ്പ് ചെയ്താണ് പുക പൂർണമായും അണയ്ക്കുന്നത്.ഇനി നിയന്ത്രിക്കേണ്ടത് 30% പ്രദേശത്തെ പുക.