Monday, December 23, 2024
HomeIndiaഗെയ്സർ ഗ്യാസ് ചോർന്നു വദമ്പതികൾ ശ്വാസംമുട്ടി മരിച്ചു.

ഗെയ്സർ ഗ്യാസ് ചോർന്നു വദമ്പതികൾ ശ്വാസംമുട്ടി മരിച്ചു.

ജോൺസസൺ  ചെറിയാൻ.

മുംബൈ : ബുധനാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തി ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. അമ്മയെയും മറ്റു ബന്ധുക്കളെയും വിവരം അറിയിച്ചു. സ്പെയർ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോൾ ഇരുവരും അനക്കമില്ലാതെ കുളിമുറിയിൽ കിടക്കുന്നതാണ് കണ്ടത്. മരണകാരണം ഗെയ്സർ ഗ്യാസ് ചോർന്നതാണ്  പ്രാഥമിക വിവരം.

RELATED ARTICLES

Most Popular

Recent Comments