Saturday, November 16, 2024
HomeAmericaകെഎസ്ആർടിസി കൂടുതൽ ബസ് ഓടിച്ചത‌് കടലാസിൽ ; കൂടുതൽ ബസുകൾ ‘ഓടിച്ചപ്പോൾ’ മൊത്തം ഓടിയ ദൂരവും...

കെഎസ്ആർടിസി കൂടുതൽ ബസ് ഓടിച്ചത‌് കടലാസിൽ ; കൂടുതൽ ബസുകൾ ‘ഓടിച്ചപ്പോൾ’ മൊത്തം ഓടിയ ദൂരവും വരുമാനവും കുറഞ്ഞു.

ജോൺസൺ ചെറിയാൻ.

കൊച്ചി : ക്രിസ്മസ് പുതുവത്സര സീസണിലെ തിരക്കു കുറയ്ക്കാൻ കെഎസ്ആർടിസി കൂടുതൽ ബസ് ഓടിച്ചതു ‘കടലാസിൽ’ മാത്രം. തിരക്കു കുറയ്ക്കാൻ കൂടുതൽ ബസ് ഓടിക്കുമെന്നു പ്രഖ്യാപിച്ച മന്ത്രിയെ കബളിപ്പിക്കാൻ കോർപറേഷൻ കോർപറേഷൻ അധികൃതർ കണക്കുകൾ നൽകി.കെഎസ്ആർടിസി അധിക ബസ് ഓടിച്ചതു കടലാസിൽ മാത്രമാണെന്നു കോർപറേഷന്റെ കണക്കുകൾതന്നെ തെളിയിക്കുന്നു.

കൂടുതൽ ബസ് ഓടിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും ആ ബസ് നോക്കി യാത്രക്കാർ നിന്നില്ലെന്നും കണക്കുകൾ പോലും കെഎസ്ആർടിസി ബസിനു കാത്തുനിന്നില്ല.20.36 ലക്ഷം. ക്രിസ്മസിനു തലേന്നാവട്ടെ കെഎസ്ആർടിസി യാത്രക്കാർ 19.80 ലക്ഷം ആയി കുറഞ്ഞു.2900 ഓർഡിനറി ഉൾപ്പെടെ 4000 കെഎസ്ആർടിസി ബസുകളിൽ നിന്നുള്ള ശരാശരി വരുമാനം കിലോമീറ്ററിന് 55 രൂപയാണെങ്കിൽ പുതുപുത്തൻ സ്വിഫ്റ്റ് ബസിൽ നിന്നു കിലോമീറ്റർ വരുമാനം 50 രൂപ മാത്രമേയുള്ളു.

RELATED ARTICLES

Most Popular

Recent Comments