Monday, February 16, 2026
HomeAmericaകരിപ്പൂരില്‍ 2.55 കോടിയുടെ സ്വര്‍ണം പിടികൂടി.

കരിപ്പൂരില്‍ 2.55 കോടിയുടെ സ്വര്‍ണം പിടികൂടി.

ജോൺസൺ ചെറിയാൻ.

മലപ്പുറം: കരിപ്പൂരില്‍ കാര്‍ഗോ വഴി കടത്തിയ 2.55 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.കുക്കറിലും ജ്യൂസ് മേക്കറിലും ഫാനിലും ഒളിപ്പിച്ചായിരുന്നു 4.65 കിലോഗ്രാം സ്വർണം കടത്തിയത്.

മലപ്പുറം അരിമ്പ്ര, കാപ്പാട് സ്വദേശികളുടെ പേരിലെത്തിയ ചരക്കുകളിൽ നിന്നാണ് സ്വർണം പിടികൂടിയത്.സംശയം തോന്നിയ കസ്റ്റംസ് ഉദ്യോസ്ഥർ ബാഗുകൾ തുറന്നു പരിശോധിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments