ജോയിച്ചന്‍ പുതുക്കുളം.
വാഷിംഗ്ടണ്‍ ഡി.സി: കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ നമുക്ക് മുന്നില്‍ കടന്നുവരുന്ന പ്രധാന കാര്യങ്ങളാണ്- ജൂത തെരുവും, ജൂത പള്ളിയുമൊക്കെ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതനായ യഹൂദ ആരാധനാലയം...
ജോൺസൺ ചെറിയാൻ.
കൂറ്റന്‍ ജയത്തോടെ അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. മൂന്നാം ഏകദിനത്തില്‍ 304 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 435 റണ്‍സ് നേടിയ...
ജോൺസൺ ചെറിയാൻ.
മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 30 ന് ആണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് ജസ്റ്റിസ്...
ജോൺസൺ ചെറിയാൻ.
ശരീരത്തിന്റെ ആരോഗ്യത്തിനായി രാവിലെ എഴുനേറ്റ് നടക്കാൻ പോകുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇനി നടത്തത്തിന് പകരം പടികൾ കയറുന്നതാണ് ഏറ്റവും നല്ലതെന്നാണ് പഠനങ്ങൾ പറയുന്നത്. Atherosclerosis എന്ന ജേർണൽ നടത്തിയ പഠനത്തിൽ...
ജോൺസൺ ചെറിയാൻ.
ദ്രാവിഡ ജനതയുടെ വിളവെടുപ്പുത്സവമായ പൊങ്കൽ സമൃദ്ധിയുടെയും നൻമയുടേയും ആഘോഷം കൂടിയാണ്. “പൊങ്കൽ” എന്ന പേര് തമിഴ് പദമായ പോങ്ങിൽ നിന്നാണ് വന്നത്, “തിളയ്ക്കുക” എന്നാണ് ഇതിനർത്ഥം. ജനുവരി 13 ന് ആരംഭിച്ച്...
ജോൺസൺ ചെറിയാൻ.
വയനാട് പുൽപ്പള്ളി അമരക്കുനിയിലെ കടുവാഭീതിക്ക് അറുതിയില്ല.ഒമ്പത് ദിവസത്തിനിടെ കടുവ കൊന്നൊടുക്കിയത് അഞ്ച് ആടുകളെയാണ്. രാത്രിയിലും ദൗത്യം വനംവകുപ്പ് തുടർന്നു. അമരക്കുനിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ തെർമൽ ഡ്രോൺ പരിശോധന നടത്തി. തോട്ടങ്ങൾ...
ജോൺസൺ ചെറിയാൻ.
ലോകത്തിന്റെ ഏത് കോണിലേക്ക് പോയാലും ചോറുണ്ണാതെ ജീവിക്കാന്‍ പറ്റാത്തവരാണ് ഇന്ത്യക്കാരെന്നാണ് പൊതുവേയുള്ള പറച്ചില്‍. ഇന്ത്യയില്‍ തന്നെ ദക്ഷിണേന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ചോറിനോടുള്ള പ്രണയം വിശ്വപ്രസിദ്ധമാണ്. മറ്റെന്ത് കിട്ടിയാലും വീട്ടിലെ ഒരു പിടി...
ജോൺസൺ ചെറിയാൻ.
സമുദ്രത്തിൽ രാജ്യത്തിൻറെ കരുത്ത് കൂട്ടാനായി രണ്ട് യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി. ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, എന്നീ യുദ്ധക്കപ്പലുകളും ഐഎന്‍സ് വാഗ്ഷീര്‍ എന്ന മുങ്ങിക്കപ്പലുമാണ് രാജ്യത്തിന് സമർപ്പിച്ചത്.സമുദ്ര...
ജോൺസൺ ചെറിയാൻ.
സ്ത്രീകളുടെ തലച്ചോറിനേക്കാൾ 10% മുതൽ 15% വലുതാണ് പുരുഷന്മാരുടെ തലച്ചോർ. ഇതിന് തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവർത്തനം, അറിവ് ,ബുദ്ധി എന്നിവയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്....
ജോൺസൺ ചെറിയാൻ.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയാണ് ഹര്‍ജി പരിഗണിക്കുന്നത്....