പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :കോവിഡ്-19 വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ഡിസ്ചാർജ് ചെയ്ത സൈനികരെ ട്രംപ് തിരിച്ചെടുക്കും.തിരിച്ചെടുക്കുന്ന സൈനികരെ അവരുടെ മുൻ റാങ്കിലേക്ക് പുനഃസ്ഥാപിക്കും, കൂടാതെ അവർക്ക് ആനുകൂല്യങ്ങളും നൽകുമെന്ന് എക്സിക്യൂട്ടീവ്...
സന്തോഷ് എബ്രഹാം.
ന്യൂ യോർക്ക് :ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ പുതിയതായി നടപ്പാക്കുവാൻ പോകുന്ന പ്രവാസികളുടെ ഭൂമി ക്രയവിക്രയ നികുതി വർദ്ധനവിനെതിരെ ഒപ്പ് ശേഖരണം...
ടി. പി ഷബീബ്.
മലപ്പുറം ജില്ലയിലെ കുടുംബശ്രീക്കു കീഴിൽ പ്രവർത്തിക്കുന്ന 42 പോഷകാഹാരം നിർമ്മാണ യൂണിറ്റുകളുടെ ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് നാളെ തുടർക്കമാകുന്നു.
സൂക്ഷ്മചെറുകിട സംരംഭകത്വ മേഖലയിൽ ധാരാളം സംരംഭങ്ങൾക്ക് സർക്കാർ സ്കീമുകളിലൂടെ അടക്കം കൺസൾട്ടൻസി...
ജോൺസൺ ചെറിയാൻ.
മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 100 കടന്നതായി റിപ്പോര്‍ട്ട്. സോലാപൂരിൽ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. സോലാപൂരിന് പുറമെ, പൂനെ, പിംപ്രി ചിഞ്ച്‌വാഡ്, പൂനെ റൂറൽ എന്നിവിടങ്ങളിലും ജിബിഎസ്...
ജോൺസൺ ചെറിയാൻ.
ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നുവരുന്ന മഹാ കുംഭമേളയില്‍ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും കായിക താരങ്ങളുമെല്ലാം പങ്കെടുക്കുന്നത് വലിയ വാര്‍ത്തപ്രാധാന്യം നേടുകയാണ്. ഇപ്പോള്‍ ഇതാ ഇതിഹാസ ബോക്‌സിങ് താരം മേരി കോം പ്രയാഗ്‌രാജിലെത്തി കംഭമേളയില്‍...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്.62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ പുതിയ വില. പുതുക്കിയ...
ജോൺസൺ ചെറിയാൻ.
കലൂരില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യംവച്ച് നടത്തിയ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എ പയ്യെ സുഖം പ്രാപിച്ചുവരികയാണ്. നീണ്ട ആശുപത്രിവാസക്കാലത്ത് തന്റെ മണ്ഡലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കേരളത്തിലെ...
ജോൺസൺ ചെറിയാൻ.
ഇടുക്കി അടിമാലി കല്ലാർ വാട്ടയാറിൽ വീടിനു മുകളിലേക്ക് കൂറ്റൻപാറ പതിച്ച് അപകടം. വീട് പൂർണമായി തകർന്നു. വട്ടയാർ സ്വദേശി അനീഷിൻ്റെ വീടിന് മുകളിൽ ആണ് കൂറ്റൻപാറ വന്നു പതിച്ചത്. സമീപത്തെ ഏലത്തോട്ടത്തിന്റെ...
ജോൺസൺ ചെറിയാൻ.
കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസണെ ആശുപത്രിയിൽ നിന്നും മാറ്റി. കസ്റ്റഡിയിൽ എടുക്കുമ്പോൾ എലിവിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ജോൺസൺ പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർമാർ...
ജോൺസൺ ചെറിയാൻ.
പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക...