Tuesday, April 21, 2026

Monthly Archives: December, 0

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ആനുവല്‍ ഗാല.

ജോയിച്ചന്‍ പുതുക്കുളം. ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ ആനുവല്‍ ഗാല ഓക്ക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍റൂമില്‍ വെച്ച് ഡിസംബര്‍ 14-ന് നടത്തപ്പെടുന്നതാണ്. ഇല്ലിനോയ്‌സ് ഗവര്‍ണ്ണര്‍ ജെ.ബി. പ്രിറ്റ്‌സകര്‍,...

who am I’ മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു.

ജോയിച്ചന്‍ പുതുക്കുളം. ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സമ്മേളന ചടങ്ങില്‍ വച്ച് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ  'who am I' എന്ന മ്യൂസിക്ക് ആല്‍ബം പ്രകാശനം ചെയ്തു. മയക്കുമരുന്നിനും പുകവലിക്കും മദ്യപാനത്തിനും...

സംഭാൽ വെടിവെപ്പ്: മുസ്‌ലിം കൂട്ടക്കൊലയിൽ പ്രതിഷേധിക്കുക.

സോളിഡാരിറ്റി. കോഴിക്കോട്: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദിന്റെ സംരക്ഷണത്തിന് തെരുവിലിറങ്ങിയ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത യോഗീ സർക്കാറിനെതിരെ പ്രതിഷേധം ഉയരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. കോടതികൾ കർസേവക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുമ്പോൾ തെരുവിലിറങ്ങാതെ...

ഇടുക്കിയില്‍ മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍.

ജോൺസൺ ചെറിയാൻ. ഇടുക്കി ബൈസണ്‍വാലിയില്‍ പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 19 ഉം 17ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. സ്‌കൂളില്‍ നിടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികളിലൊരാള്‍ കാര്യങ്ങള്‍...

ലീഡ് തിരിച്ചുപിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.

ജോൺസൺ ചെറിയാൻ. പാലക്കാട്‌ യുഡിഎഫ് ക്യാമ്പിൽ ആവേശം അണപൊട്ടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 1510 ആയി ഉയർന്നതോടെ അണികൾ മുദ്രാവാക്യം വിളികളുമായെത്തി. ലീഡ് 15,000 കടക്കുമെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു. യുഡിഎഫിനും എൽഡിഎഫിനും വോട്ടുകൾ...

ട്രംപിന്റെ ലക്ഷ്യം നേടാൻ എഐ ആയുധമാക്കും.

ജോൺസൺ ചെറിയാൻ. അമേരിക്കയിൽ സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടി ചുരുക്കാൻ ആണ് ലക്ഷ്യപ്പെടുന്നത് എന്നാണ് ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വിവേക് രാമസ്വാമിയും ഇലോൺ മസ്കും വ്യക്തമാക്കിയത്. യുഎസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട...

വയനാട്ടിൽ യുഡിഎഫ്, പാലക്കാട് ബിജെപി മുന്നിൽ.

ജോൺസൺ ചെറിയാൻ. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലാണ്. ചേലക്കരയിൽ യുആർ പ്രദീപ് മുന്നിലാണ്....

മുൻ ഫ്ലോറിഡ പ്രതിനിധി ഡേവ് വെൽഡനെ സിഡിസി നയിക്കാൻ തിരഞ്ഞെടുത്തു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻ്റർ തലവനായി മുൻ ഫ്ലോറിഡ പ്രതിനിധി ഡേവ് വെൽഡനെ ട്രംപ് നോമിനേറ്റ് ചെയ്തു കോൺഗ്രസിലായിരിക്കുമ്പോൾ, വാക്സിൻ സുരക്ഷയുടെ മേൽനോട്ടം സിഡിസിയിൽ നിന്ന്...

ഹൂസ്റ്റണിൽ നിര്യാതനായ ഏബ്രഹാം പി.ജോണിന്റെ പൊതുദർശനം ഞായറാഴ്ച.

ജീമോൻ റാന്നി. ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിലെത്തി  നവംബർ 21 നു വ്യാഴാഴ്ച രാവിലെ ഹൂസ്റ്റണിൽ നിര്യാതനായ റാന്നി വളകൊടികാവ്‌ പാണ്ടിയത്ത് ഏബ്രഹാം പി. ജോണിന്റെ (കുഞ്ഞുമോൻ - 69 വയസ്സ്)  പൊതുദർശനം നവംബർ...

ടെന്നസിയിലെ മിഡിൽ സ്‌കൂൾ ചിയർ ലീഡർ കുത്തേറ്റ് മരിച്ച കേസിൽ 15 കാരനെ പ്രായപൂർത്തിയായ നിലയിൽ വിചാരണ ചെയ്യും .

പി പി ചെറിയാൻ. ടെന്നസി:പവൽ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിലെ ചിയർലീഡറായ 13 വയസ്സുള്ള സവന്ന കോപ്‌ലാൻഡിനെ ഒക്ടോബർ 22-ന് ടെന്നിലെ നോക്‌സ് കൗണ്ടിയിലെ അവരുടെ കുടുംബവീടിനടുത്തു  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  ആരോപിക്കപ്പെടുന്ന കൊലയാളി...

Most Read