Wednesday, August 13, 2025
HomeKeralaലീഡ് തിരിച്ചുപിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.

ലീഡ് തിരിച്ചുപിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.

ജോൺസൺ ചെറിയാൻ.

പാലക്കാട്‌ യുഡിഎഫ് ക്യാമ്പിൽ ആവേശം അണപൊട്ടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 1510 ആയി ഉയർന്നതോടെ അണികൾ മുദ്രാവാക്യം വിളികളുമായെത്തി. ലീഡ് 15,000 കടക്കുമെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു. യുഡിഎഫിനും എൽഡിഎഫിനും വോട്ടുകൾ ഉള്ള പറക്കുന്നം ഉൾപ്പെടെയുള്ള മേഖലയാണ് രണ്ടാം റൗണ്ടിൽ എണ്ണിയത്. പാലക്കാട് മൂത്താൻതറ അടക്കമുള്ള പ്രദേശങ്ങൾ ഇനിയും എണ്ണാനുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള വടക്കന്തറ മേഖലയും ഈ റൗണ്ടിലെണ്ണും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments