Tuesday, April 21, 2026

Monthly Archives: December, 0

ചൂരൽമല ഉരുൾപൊട്ടൽ കെവി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ജോൺസൺ ചെറിയാൻ. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ പ്രതിനിധി കെവി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്റിലെ ധനമന്ത്രിയുടെ ഓഫീസിൽ വൈകീട്ടാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയെ...

കാറ്ററിംഗ് യൂണിറ്റുകളില്‍ വ്യാപക പരിശോധന.

ജോൺസൺ ചെറിയാൻ. വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നോര്‍ത്ത് സോണിന്റെ കീഴില്‍ വരുന്ന ജില്ലകളായ...

ജെയ്സി എബ്രഹാം കൊലക്കേസ്.

ജോൺസൺ ചെറിയാൻ. കളമശ്ശേരിയിലെ ജെയ്സി എബ്രഹാം കൊലക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഗിരീഷ് കുമാറും സഹായി ഖദീജയുമാണ് പിടിയിലായത്. ജെയ്സിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയത്. ഇൻഫോപാർക്ക് ജീവനക്കാരനാണ് പ്രതി. ഇന്നലെ പോലീസ് മൂന്നു പേരെ...

അച്ഛന്‍റെ മരണം വിഷാദത്തിലെത്തിച്ചു രക്ഷനേടാന്‍ സിനിമയിലേക്ക്.

ജോൺസൺ ചെറിയാൻ. ആളുകളെ എന്‍റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ ഏറെ താല്പര്യമുള്ളൊരാളാണ് താനെന്ന് ശിവകാര്‍ത്തികേയന്‍. കോളജില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതെന്നെ നയിച്ചത് വിഷാദത്തിലേക്കായിരുന്നു. അതെങ്ങനെ നേരിടണമെന്ന് ഒരുപിടിയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വിഷാദത്തിൽ നിന്ന് രക്ഷപ്പെടാനാണ് വിനോദത്തിലേക്ക്...

ട്രംപിന്റെ വിജയം; അമേരിക്ക പഴയ പ്രതാപത്തിലേക്ക്‌ – മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സാസ്.

ജീമോൻ റാന്നി. ഹൂസ്റ്റൺ : ഡൊണാൾഡ് ട്രംപിന്റെ വിജയം അമേരിക്കയെ പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുമെന്ന്‌ മലയാളീ റിപ്പബ്ളിക്കന്‍ ഫോറം ഓഫ്‌ ടെക്സാസ്‌ വിലയിരുത്തി. അമേരിക്കന്‍ പ്രസിഡണ്റ്റായി ഡൊണാള്‍ഡ്‌ ട്രമ്പ്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൻറെ വിജയഘോഷത്തിനായി ചേര്‍ന്ന മലയാളി...

മിന്നാമിന്നികൾ.

അസിത ബാവ. എ . ഒരേ സ്വപ്നത്തിൽ തുടുത്ത രണ്ടു നക്ഷത്രങ്ങളായിരുന്നു നാം! അകലങ്ങളെ ഓർമ്മകളുടെ വേഗതകൾ കൊണ്ടു തോൽപ്പിച്ചവർ. നിദ്രയുടെ ആഴങ്ങളിൽ ,കണ്ടുമുട്ടിയിരുന്നവർ. ഒരൊറ്റ കാഴ്ചയിലും ചിരിയിലും നമ്മളേത്രയോ തവണ പ്രണയ മിന്നാമിനുങ്ങുകളെ കണ്ടു കൊതിച്ചിരുന്നു! എന്റെ കണ്ണിലെ നോവു പാടങ്ങളിൽ നീ കൂടെയുണ്ടെന്ന വിശ്വാസത്തിന്റെ വിത്തുണ്ടായിരുന്നു. സ്വപ്‌നങ്ങൾക്കു വേരുകളില്ലെങ്കിലും ഭാവനകൾക്കു...

റോക്ക്‌ലാന്‍ഡില്‍ സെയിന്റ്‌സ് സിംഫണി ടാലന്റ് ഷോ വർണാഭമായി.

ജോയിച്ചന്‍ പുതുക്കുളം. ന്യൂയോര്‍ക്ക് : റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്റ്‌സ് സിംഫണി പിയാനോ&മ്യൂസിക് സ്‌ക്കൂളിന്റെ നേതൃത്വത്തില്‍ താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോ അതിപ്രൗഢമായി നടത്തപ്പെട്ടു. 2013-ല്‍ സ്ഥാപിതമായ സ്‌ക്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ പിന്നീടുള്ള എല്ലാ വര്‍ഷവും നവംബര്‍...

ഹൂസ്റ്റണിൽ വാഹനാപകടം ഡെപ്യൂട്ടിയും ഇളയ മകളും കൊല്ലപ്പെട്ടു.

പി പി ചെറിയാൻ. ഹൂസ്റ്റൺ - 610 വെസ്റ്റ് ലൂപ്പിന് സമീപം കാറ്റി ഫ്രീവേയിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഒരു ഓഫ് ഡ്യൂട്ടി ഡെപ്യൂട്ടിയും അവരുടെ ടെ ഇളയ മകളും കൊല്ലപ്പെട്ടതായി ഹാരിസ് കൗണ്ടി...

ലിസ്റ്റീരിയ ബാധിച്ച് കുട്ടി മരിച്ചു, 11 പേർക്ക് രോഗ ബാധ യു ഷാങ് ഫുഡിൽ നിന്നുള്ള റെഡി-ടു-ഈറ്റ്-മാംസം തിരിച്ചു വിളിച്ചു .

പി പി ചെറിയാൻ. കാലിഫോർണിയ:ലിസ്റ്റീരിയ ബാധിച്ച് കുട്ടി മരിക്കുകയും 11 പേർക്ക് രോഗ ബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ  റെഡി-ടു ഈറ്റ് ഇറച്ചി ബ്രാൻഡുമായി ബന്ധമുള്ളതായി റിപ്പോർട്ട് . യു ഷാങ് ഫുഡിൽ നിന്നുള്ള റെഡി-ടു-ഈറ്റ്-മാംസവുമായി ബന്ധിപ്പിച്ച...

യൂട്ടായിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ മൂന്ന് കുട്ടികളെ അരിസോണ-ഉട്ടാ അതിർത്തിയിൽ കണ്ടെത്തി.

പി പി ചെറിയാൻ. യൂട്ടാ:ഫ്രെഡോണിയ, അരിസ്(യൂട്ടാ): രണ്ട് വർഷം മുമ്പ് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട യൂട്ടായിൽ നിന്നുള്ള മൂന്ന് കുട്ടികൾ അരിസോണയിലെ ഒരു ഗ്രാമീണ പട്ടണത്തിൽ താമസിക്കുന്നതായി കണ്ടെത്തി. കുട്ടികൾ പിന്നീട് അമ്മയോടൊപ്പം വീട്ടിലേക്ക്...

Most Read