Monday, September 16, 2024

Monthly Archives: December, 0

കാനഡയിലെ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചു.

പി പി ചെറിയാൻ. മിൽ കോവിൽ (കാനഡ):കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലുണ്ടായ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ഡ്രൈവറും മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ നഷ്ടപ്പെട്ടതിനാൽ...

വയനാട് ദുരന്തത്തിൽ 144 പേർ മരിച്ചു.

ജോൺസൺ ചെറിയാൻ. നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 144 പേർ മരിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ​​ഗുരുതരമാണ്....

ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 2024: ഓപ്പണിങ് സെറിമണി വെള്ളിയാഴ്ച.

മാർട്ടിൻ വിലങ്ങോലിൽ. ഹൂസ്റ്റൺ: ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് - ഒക്ലഹോമ റീജിയനിലെ പാരീഷുകൾ ഓഗസ്റ്റ് 1 മുതൽ 4 വരെ  പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റിന്റെ (IPSF...

മഴക്കെടുതി : ടീം വെൽഫെയർ ഡിസാസ്റ്റർ സെല്ലുകൾ തുറന്നു.

വെൽഫെയർ. മലപ്പുറം : മഴക്കെടുതിയിൽ പ്രയാസപ്പെടുന്നവർക്ക് അടിയന്തിര സഹായങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുംവേണ്ടി ടീം വെൽഫെയർ ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിൽ ഡിസാസ്റ്റർ സെല്ലുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ചാലിയാറിൽ എത്തിയ ബോഡികൾ...

ജോർജ് കുര്യൻ (82) ഡാലസിൽ അന്തരിച്ചു.

പി പി ചെറിയാൻ. ഡാലസ്:കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാലസിൽ  അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്.ഡാളസ്സിലെ സി എസ് ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും നല്ലൊരു ഗായകനും ഫോർട്ട് വർത്ത കുരിയൻ...

നവി മുംബൈയിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം.

ജോൺസൺ ചെറിയാൻ. നവി മുംബൈയിലെ ഖാർഖറിൽ മൂവർ സംഘം ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികൾ ജനങ്ങൾക്ക് നേരെയും വെടിയുതിർത്തു.

കാരണം പറയാതെ അമേരിക്ക നാടുകടത്തിയത് 48 ഇന്ത്യൻ വിദ്യാർത്ഥികളെ.

ജോൺസൺ ചെറിയാൻ. ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ 48 വിദ്യാർത്ഥികളെ കാരണം വ്യക്തമാക്കാതെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലോക്സഭയിൽ സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെലുഗു ദേശം...

മലയാളികളിൽ നിന്ന് ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് അറിയില്ല.

ജോൺസൺ ചെറിയാൻ. മലയാളികളുടെ സ്നേഹത്തിൽ അമ്പരന്നുവെന്ന് നടി രശ്മിക മന്ദാന. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അനുഗ്രഹീതയാണെന്നും രശ്മിക മന്ദാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒരു കടയുടെ ഉദ്ഘാടനത്തിനായി കരുനാഗപ്പള്ളിയിൽ...

മനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം.

ജോൺസൺ ചെറിയാൻ. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത് മനു ഭാക്കറായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ മെഡൽ സ്വന്തമാക്കി. വെങ്കല മെഡൽ നേടിയാണ് മനു ചരിത്രനേട്ടം സ്വന്തമാക്കിയത്....

സംസ്ഥാനത്ത് വ്യാപക മഴ.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, കോട്ടയം എന്നീ ജില്ലകളിലാണ് അവധി....

Most Read