Tuesday, June 10, 2025

Monthly Archives: December, 0

മലയാളി സമാജം ഓഫ് ലീഗ് സിറ്റി സംഘടിപ്പിച്ച കരിയർ കോമ്പസ് ഹൈസ്ക്കൂൾ കുട്ടികൾക്ക് വൻ പ്രചോദനമായി.

ജീമോൻ റാന്നി . ലീഗ് സിറ്റി (റ്റെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി (MSOLC) ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച കരിയർ കോമ്പസ്  (Career Compass 2024) ഒരു വൻ വഴിത്തിരിവായി. വിവിധ മേഖലകളിൽ നിന്നുമുള്ള...

പ്രമുഖ സംരംഭകൻ ഡോ. അനിൽ പൗലോസ് (51) അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം. ന്യു യോർക്ക്/കൊച്ചി: ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന പ്രമുഖ സംരംഭകനും  മല്ലപ്പള്ളി മോഡയിൽ കുടുംബാംഗവുമായ  ഡോ. അനിൽ പൗലോസ് (51) കൊച്ചിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഭാര്യ എലിസബത്ത് കോലത്ത് കുടുംബാംഗമാണ്. മക്കൾ:  ആൻ,...

ഡല്‍ഹി ആശുപത്രിയിലെ തീപിടുത്തം.

ജോൺസൺ ചെറിയാൻ. ഡല്‍ഹി വിവേക് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആശുപത്രി ഉടമ ഡോ. നവീന്‍ കിച്ചി അറസ്റ്റില്‍. ദുരന്തത്തിന് പിന്നാലെ നവീന്‍ കിച്ചി ഒളിവിലായിരുന്നു. ഏഴ് നവജാത ശിശുക്കളാണ് തീപിടുത്തത്തില്‍ മരിച്ചത്. നവീനെ പൊലീസ്...

ഡല്‍ഹി ആശുപത്രിയിലെ തീപിടുത്തം.

ജോൺസൺ ചെറിയാൻ. ഡല്‍ഹി വിവേക് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആശുപത്രി ഉടമ ഡോ. നവീന്‍ കിച്ചി അറസ്റ്റില്‍. ദുരന്തത്തിന് പിന്നാലെ നവീന്‍ കിച്ചി ഒളിവിലായിരുന്നു. ഏഴ് നവജാത ശിശുക്കളാണ് തീപിടുത്തത്തില്‍ മരിച്ചത്. നവീനെ പൊലീസ്...

കമ്പിയിൽ കോർത്തും തല്ലിയും പാമ്പ് പിടുത്തം.

ജോൺസൺ ചെറിയാൻ. തൃശൂർ എച്ചിപ്പാറയിൽ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് രണ്ടു യുവാക്കൾ രാജവെമ്പാലയെ പിടികൂടുന്നത്. പാമ്പ് നിരവധിതവണ യുവാക്കളെ കൊത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

ഇന്ത്യയ്ക്ക് പിറവി നല്‍കിയ നെഹ്‌റുവിന്റെ കാഴ്ചപ്പാടുകള്‍.

ജോൺസൺ ചെറിയാൻ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ അറുപതാം ചരമവാര്‍ഷികദിനമാണ് ഇന്ന്. മതനിരപേക്ഷവും ജനാധിപത്യപരവുമായ ഇന്ത്യയുടെ പിറവിക്ക് നെഹ്‌റുവിന്റെ കാഴ്ചപ്പാടുകള്‍ നല്‍കിയ സ്വാധീനം വിലമതിക്കാനാകാത്തതാണ്. നീതിയും സമത്വവുമുള്ള സമൂഹത്തിനായുള്ള ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതീകമായി...

ജോർജ്ജ് ഫ്ലോയിഡിൻ്റെ മരണത്തിന് ശനിയാഴ്ച നാല് വർഷം.

പി പി ചെറിയാൻ. മിനിയാപൊളിസ് : ജോർജ്ജ് ഫ്ലോയിഡിൻ്റെ മരണത്തിന് ശനിയാഴ്ച നാല് വർഷം തികയുന്നു. 2020-ലെ ഈ ദിവസമാണ് ഡെറക് ഷോവിൻ എന്ന വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ ഒമ്പത് മിനിറ്റിലധികം ഫ്ലോയിഡിൻ്റെ കഴുത്തിൽ...

പ്രൊഫ.പിജെ കുര്യന് ഒ.ഐ.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.

ജോയിച്ചന്‍ പുതുക്കുളം. ചിക്കാഗോ: ഹ്ര്യസ്വ സന്ദർശനത്തിനായി ചിക്കാഗോയിൽ എത്തിയ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രൊഫ പിജെ കുര്യന് ഒ.ഐ.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. മേയ് 19 ഞായറാഴ്ച...

മൃഗങ്ങളെ പട്ടിണിക്കിട്ടു,വൃത്തിഹീന സാഹചര്യത്തിൽ കണ്ടെത്തി രണ്ടു പേർ അറസ്റ്റിൽ.

പി പി ചെറിയാൻ. ഡാവൻപോർട്ട്:മൃഗങ്ങളെ പട്ടിണി കിടത്തിയതിനും വൃത്തിഹീന സാഹചര്യത്തിലും കണ്ടെത്തിയതിനെ തുടർന്ന് .രണ്ടു പേർ  2 കസ്റ്റഡിയിലെടുത്തതായി പോലീസ് ചത്ത മുയലുകളോടും പൂച്ചയോടും പോഷകാഹാരക്കുറവുള്ള മൃഗങ്ങളെയും അവരുടെ വീട്ടിൽ കണ്ടെത്തിയതായി മൃഗ നിയന്ത്രണ ഉദ്യോഗസ്ഥരും...

ജനാധിപത്യം നിലനിർത്താൻ ‘നിരന്തര ജാഗ്രത’ പുലർത്തണമെന്ന് ബൈഡൻ-ജനാധിപത്യം നിലനിർത്താൻ ‘നിരന്തര ജാഗ്രത’ പുലർത്തണമെന്ന് ബൈഡൻ.

പി പി ചെറിയാൻ. വെസ്റ്റ് പോയിൻ്റ്( ന്യൂയോർക്ക്): ജനാധിപത്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഊന്നിപ്പറഞ്ഞു .പ്രസിഡൻ്റ് ജോ ബൈഡൻ .ശനിയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമിയിൽ  പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം കേഡറ്റുകളും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും നിറഞ്ഞ...

Most Read