Monday, February 16, 2026
HomeIndiaഡല്‍ഹി ആശുപത്രിയിലെ തീപിടുത്തം.

ഡല്‍ഹി ആശുപത്രിയിലെ തീപിടുത്തം.

ജോൺസൺ ചെറിയാൻ.

ഡല്‍ഹി വിവേക് നഗറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആശുപത്രി ഉടമ ഡോ. നവീന്‍ കിച്ചി അറസ്റ്റില്‍. ദുരന്തത്തിന് പിന്നാലെ നവീന്‍ കിച്ചി ഒളിവിലായിരുന്നു. ഏഴ് നവജാത ശിശുക്കളാണ് തീപിടുത്തത്തില്‍ മരിച്ചത്. നവീനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്കെതിരെ 304ാം വകുപ്പ് ചുമത്തി കേസെടുക്കാനാണ് പൊലീസ് നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments