Monday, February 16, 2026
HomeKeralaകമ്പിയിൽ കോർത്തും തല്ലിയും പാമ്പ് പിടുത്തം.

കമ്പിയിൽ കോർത്തും തല്ലിയും പാമ്പ് പിടുത്തം.

ജോൺസൺ ചെറിയാൻ.

തൃശൂർ എച്ചിപ്പാറയിൽ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് രണ്ടു യുവാക്കൾ രാജവെമ്പാലയെ പിടികൂടുന്നത്. പാമ്പ് നിരവധിതവണ യുവാക്കളെ കൊത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments