Saturday, March 7, 2026

Monthly Archives: December, 0

ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിലച്ചു.

ജോൺസൺ ചെറിയാൻ. കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. കൂലി തർക്കത്തെ തുടർന്ന് യൂണിയൻ പ്രവർത്തകർ മർദിച്ചു എന്നാരോപിച്ച് 200 ലോറി ഡ്രൈവർമാരാണ് സമരം ചെയ്യുന്നത്. തുടർന്ന് ഗ്യാസ് സിലിണ്ടറുകളുടെ നീക്കം നിലച്ചു.

25 ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർ ഇന്ത്യ.

ജോൺസൺ ചെറിയാൻ. ജീവനക്കാരുടെ മിന്നൽ സമരത്തിൽ നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 25 ക്യാബിൻ ക്രൂ അംഗങ്ങൾ പിരിച്ചുവിട്ടു. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നിരവധി സർവീസുകൾ എയർഇന്ത്യ എക്‌സ്പ്രസിന് റദ്ദക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ...

നായർ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം .

മൊയ്‌ദീൻ പുത്തൻചിറ . ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5-ാം തിയ്യതി എൻ.ബി.എ. സെന്ററിൽ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ...

മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 നു.

പി പി ചെറിയാൻ. ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച  വൈകീട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്നു നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ്  റവ ഡോ:എബ്രഹാം...

കാണാതായ കേന്ദ്ര റോച്ചിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് .

പി പി ചെറിയാൻ. പിറ്റ്സ്ഫോർഡ്(ന്യൂയോർക്):കാണാതായ കേന്ദ്ര റോച്ചിന്റെ(57) മൃതദേഹം കണ്ടെത്തിയതായി ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോലീസ് സ്ഥിരീകരിച്ചു. 57 കാരിയായ കേന്ദ്ര റോച്ച് വ്യാഴാഴ്ച രാത്രി 8:30 ഓടെ നടക്കാൻ പിറ്റ്‌സ്‌ഫോർഡിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് അവസാനമായി...

ഫൊക്കാന 2024 – 2026 നാഷണൽ കമ്മിറ്റി മെംബർ ആയി അനീഷ് കുമാർ കാനഡയിൽ നിന്നും മത്സരിക്കുന്നു.

മൊയ്‌ദീൻ പുത്തൻചിറ . ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി മെംബർ സ്ഥാനാർത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ മത്സരിക്കുന്നു. ഡോ. ബാബു സ്‌റ്റീഫൻ, ഡോ....

സൈനിക സഹായം തടയാൻ ശ്രമിച്ച ഹൗസ് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി ഇസ്രായേലിൻ്റെ യുഎസ് അംബാസഡർ.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ഗാസയിലെ 2.2 മില്യൺ ഫലസ്തീനികൾക്കുള്ള മാനുഷിക സഹായം ഇസ്രായേൽ മനഃപൂർവ്വം തടഞ്ഞുവെന്ന് ആരോപിച്ച്  പൊട്ടിത്തെറിച്ച് യുഎസിലെ ഇസ്രായേൽ അംബാസഡർ  നിയമനിർമ്മാതാക്കൾക്ക് ഒരു കത്ത് അയച്ചു. കഴിഞ്ഞ ആഴ്ച...

സൈനിക സഹായം തടയാൻ ശ്രമിച്ച ഹൗസ് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി ഇസ്രായേലിൻ്റെ യുഎസ് അംബാസഡർ.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ഗാസയിലെ 2.2 മില്യൺ ഫലസ്തീനികൾക്കുള്ള മാനുഷിക സഹായം ഇസ്രായേൽ മനഃപൂർവ്വം തടഞ്ഞുവെന്ന് ആരോപിച്ച്  പൊട്ടിത്തെറിച്ച് യുഎസിലെ ഇസ്രായേൽ അംബാസഡർ  നിയമനിർമ്മാതാക്കൾക്ക് ഒരു കത്ത് അയച്ചു. കഴിഞ്ഞ ആഴ്ച...

ഫ്‌ളോറിഡയിലെ എയർമാനെ വീട്ടിൽ കയറി 6 തവണ വെടിവെച്ചുകൊന്ന് പോലീസ് .

പി പി ചെറിയാൻ. ഫ്ലോറിഡ: സ്‌പെഷ്യൽ ഓപ്പറേഷൻസ് എയർമാൻ്റെ വീട്ടിൽ ഇരച്ചു കയറി  ലോക്കൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.ഹർൾബർട്ട് ഫീൽഡിലെ നാലാമത്തെ സ്പെഷ്യൽ ഓപ്പറേഷൻസ് സ്ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട സീനിയർ എയർമാൻ റോജർ ഫോർട്ട്സണ്ണിനെയാണെന്ന് വെടിവെച്ചു...

സംസ്ഥാനത്ത് വേനൽ മഴ സജീവമാകും.

ജോൺസൺ ചെറിയാൻ. കൊടും ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തുമാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് ഉള്ളത്. 12 തീയതി വരെ കേരളത്തില്‍ മഴ സാധ്യതയെന്ന്...

Most Read