Monday, May 20, 2024
HomeKeralaഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിലച്ചു.

ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിലച്ചു.

ജോൺസൺ ചെറിയാൻ.

കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. കൂലി തർക്കത്തെ തുടർന്ന് യൂണിയൻ പ്രവർത്തകർ മർദിച്ചു എന്നാരോപിച്ച് 200 ലോറി ഡ്രൈവർമാരാണ് സമരം ചെയ്യുന്നത്. തുടർന്ന് ഗ്യാസ് സിലിണ്ടറുകളുടെ നീക്കം നിലച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments