പി പി ചെറിയാൻ.
വാഷിംഗ്ടൺ: ഇന്ത്യയിൽ മനുഷ്യാവകാശ ആശങ്കകൾ ഉന്നയിക്കുന്നത് യുഎസുമായുള്ള ബന്ധത്തെ ദുർബലപ്പെടുത്തുന്നില്ലെന്ന് നിയമനിർമ്മാതാക്കൾ.
മെയ് 16-ന് നടന്ന ഇന്ത്യൻ അമേരിക്കൻ ഇംപാക്ടിൻ്റെ "ദേശി തീരുമാനിക്കുന്നു" ഉച്ചകോടിയിൽ, കോൺഗ്രസ്സ് ഇന്ത്യ കോക്കസിൻ്റെ കോ-ചെയർ, കോൺഗ്രസ്...
പി പി ചെറിയാൻ.
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ദോല്ലാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതായി സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
റെയ്‌സിയും അമിറാബ്‌ദോല്ലാഹിയനും മറ്റുള്ളവരും സഞ്ചരിച്ച ഹെലികോപ്റ്ററിൻ്റെ അപകടസ്ഥലത്ത് "ജീവൻ്റെ...
ജോൺസൺ ചെറിയാൻ.
ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട...
ജോൺസൺ ചെറിയാൻ.
ഊട്ടിയിൽ കനത്ത മഴ. പർവത ട്രെയിൻ സർവീസ് റദ്ദാക്കി. റെയിൽവേ ട്രാക്കിൽ പാറകൾ വീണു. തേനി ദിണ്ടിഗൽ, തെങ്കാശി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന...
ജോൺസൺ ചെറിയാൻ.
അകമ്പടിക്കാറുകളുടെ നീണ്ട നിരയില്‍ മാത്രം സഞ്ചരിക്കുന്ന നമ്മുടെ പല നേതാക്കള്‍ക്കും സ്വന്തമായി കാറില്ലെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജീവ് ചന്ദ്രശേഖറുമെല്ലാം കാര്‍ ഇല്ലാത്ത സ്ഥാനാര്‍ത്ഥികളാണ്.
ജോൺസൺ ചെറിയാൻ.
കഴിഞ്ഞ ദിവസം ആനപ്പാപ്പാന്‍മാര്‍ക്കായി ഒരു പിഎസ്‌സി പരീക്ഷ നടന്നു. ഇതിലെ ചോദ്യങ്ങളാണ് വിചിത്രം. ദ്രവ്യവും പിണ്ഡവും മുതല്‍ ലസാഗുവും ഉസാഘയും വരെ ചോദ്യങ്ങളായി. പക്ഷേ ആനയെ കുറിച്ചുമാത്രം ഒന്നും ചോദിച്ചില്ല. ആന...
ജോൺസൺ ചെറിയാൻ.
ആശുപത്രി സൂപ്രണ്ട് പ്രിൻസിപ്പലിനാണ് റിപ്പോർട്ട് കൈമാറിയത്. കുട്ടിയുടെ നാവിന് പ്രശ്‌നങ്ങൾ കണ്ടു. എങ്കിൽ തന്നെയും അത് ശസ്ത്രക്രിയയ്ക്ക് മുന്നേ വാക്കാൽ എങ്കിലും ബന്ധുക്കളെ അറിയിക്കണമായിരുന്നുവെന്നും അത് ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായില്ല, അത്...
മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ൽ സർവീസിൽ നിന്നും വിരമിക്കന്നത് വരെ ദീർഘകാലം മൻഹാട്ടനിൽ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു പരേതൻ. വാർധക്യ സഹജമായ അസുഖത്താൽ ഏതാനും ദിവസമായി ചികത്സയിലായിരുന്നു.
പരേതന്റെ മൃതശരീരം പൊതു ദർശനത്തിനായി 17-ന് വെള്ളി (ഇന്ന്) വൈകിട്ട് 4:30 മുതൽ 8:30 വരെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെക്കുന്നതാണ്. സംസ്കാര ശുശ്രൂഷ 18-ന് ശനി (നാളെ) രാവിലെ 8:30 മുതൽ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്നതും, സംസ്കാരം 11 മണിക്ക് ഫാമിങ്‌ഡെയിൽ പയിൻലോൺ സെമിത്തേരിയിൽ നടത്തുന്നതുമാണ് (Pine-lawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735).
ഭാര്യ: റേച്ചൽ (തങ്കമ്മ). മക്കൾ: അനിൽ തോമസ്, അരുൺ തോമസ്. മരുമക്കൾ ഡോ. സൂസൻ, ക്രിസ്സി. കൊച്ചു മക്കൾ: ബ്രെയന്ന, ജൊനാഥൻ, നീന, കെയ്റ്റ്, അയാൻ.
ജിൻസ്മോൻ സച്ചാറിയ.
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷണൽ കമ്മറ്റിയെ പ്രഖ്യാപിച്ചു. ജേര്‍ണലിസം-ബിസിനസ് പശ്ചാത്തലമുള്ള ആസാദ് ജയൻ ആണ് നാഷണൽ...
പി പി ചെറിയാൻ.
കാലിഫോർണിയ:മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിയെ സാൻ ഫ്രാൻസിസ്കോയിലെ വീട്ടിൽ വെച്ച് ക്രൂരമായി ആക്രമിച്ച ചുറ്റിക പ്രയോഗിച്ചയാൾക്ക് വെള്ളിയാഴ്ച 30 വർഷത്തെ തടവ് ശിക്ഷ വിധിച്ചതായി...