Saturday, July 27, 2024
HomeIndiaമോദിയ്ക്കും അമിത് ഷായ്ക്കും രാജീവ് ചന്ദ്രശേഖറിനും ഉള്‍പ്പെടെ സ്വന്തമായി കാറില്ല.

മോദിയ്ക്കും അമിത് ഷായ്ക്കും രാജീവ് ചന്ദ്രശേഖറിനും ഉള്‍പ്പെടെ സ്വന്തമായി കാറില്ല.

ജോൺസൺ ചെറിയാൻ.

അകമ്പടിക്കാറുകളുടെ നീണ്ട നിരയില്‍ മാത്രം സഞ്ചരിക്കുന്ന നമ്മുടെ പല നേതാക്കള്‍ക്കും സ്വന്തമായി കാറില്ലെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജീവ് ചന്ദ്രശേഖറുമെല്ലാം കാര്‍ ഇല്ലാത്ത സ്ഥാനാര്‍ത്ഥികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments