ജോൺസൺ ചെറിയാൻ.
പത്തനംതിട്ടയിൽ ഒഴുകിവരുന്ന തേങ്ങ എടുക്കാനായി ആറ്റിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കിൽ പെട്ടത്. ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു...
ജോൺസൺ ചെറിയാൻ.
മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. അർധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന്റെ 64-ാം പിറന്നാളാണിത്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.55 ചിത്രങ്ങളോളം...
ജോൺസൺ ചെറിയാൻ.
3,400 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈജിപ്ത് രാജാവിന്റെ മുഖം പുനര്‍നിര്‍മിച്ച് ശാസ്ത്രജ്ഞര്‍. ഈജിപ്തിലെ ഫറവോ ആയിരുന്ന തൂത്തന്‍ഖാമന്റെ മുത്തച്ഛനായ അമെന്‍ഹോടെപ്പ് മൂന്നാമന്റെ മുഖമാണ് ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മിച്ചത്. ദേശീയ മാധ്യമമായ എൻഡി ടിവിയാണ്...
ജോൺസൺ ചെറിയാൻ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പുരോഗമിക്കുമ്പോൾ മുംബൈയിലെ പോളിംഗ് ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബോളിവുഡ് താരങ്ങളും എത്തി. അക്ഷയ് കുമാറും സുനിൽ ഷെട്ടിയുമടക്കം നിരവധി സെലിബ്രിട്ടി വോട്ടർമാരാണ് മുംബൈയിൽ ഇതിനോടകം വോട്ട്...
ജോൺസൺ ചെറിയാൻ.
കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീമിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായത്. സംഭവത്തിന് ദിവസങ്ങൾക്കുമുമ്പ് പ്രദേശത്തു നടന്ന...
ജോൺസൺ ചെറിയാൻ.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ ഡോ ബിജോണ്‍ ജോണ്‍സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയാണ് നാവില്‍ ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടറുടെ മൊഴി. നാവില്‍ ശസ്ത്രക്രിയ...
ജോൺസൺ ചെറിയാൻ.
കൊച്ചി അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി. സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കൽ...
സോളിഡാരിറ്റി.
മലപ്പുറം : പ്ലസ് വൺ സീറ്റ് വിഷയത്തിലും മലബാറിന്റെ വികസന പ്രശ്നങ്ങളിലും നിലനിൽക്കുന്ന വിവേചനം കേവല വിവേചനം അല്ല വംശീയ ഉള്ളടക്കം ഉള്ള വിവേചനമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്...
ജയപ്രകാശ് നായർ.
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ 2024-25 പ്രവർത്തന വർഷത്തെ ട്രസ്റ്റീ ബോർഡ് ചുമതലയേറ്റു. ട്രസ്റ്റീ അംഗങ്ങൾ ചേർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാനായി ന്യൂജേഴ്സിയിൽ നിന്നുള്ള ഉണ്ണിക്കൃഷ്ണൻ നായരെയും റിക്കോർഡിംഗ് സെക്രട്ടറിയായി...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡിസി ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം കൈകാര്യം ചെയ്തതിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പറഞ്ഞതിന് പിന്നാലെ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾ പ്രതികാരം...