Wednesday, December 11, 2024

Monthly Archives: December, 0

യുവാവ് ജലസംഭരണിയിൽ വീണു മരിച്ചു.

ജോൺസൺ ചെറിയാൻ. കണ്ണൂർ തലശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണു മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ ( 25 ) ആണ് മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിൻ്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു...

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്.

ജോൺസൺ ചെറിയാൻ.   ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന്...

കേരളത്തിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 200 പേർക്ക്.

ജോൺസൺ ചെറിയാൻ. രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 412 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണം 4170 ആയിട്ടുണ്ട്. കേരളത്തിൽ 24 മണിക്കൂറിനിടെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ത്യയിൽ...

വൈഗ കൊലക്കേസിന്റെ വിധി നാളെ.

ജോൺസൺ ചെറിയാൻ. കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി നാളെ. 10 വയസുകാരിയായ മകളെ കൊന്ന കേസിൽ അച്ഛൻ സനു മോഹൻ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന...

സുനാമി ദുരന്തത്തിന് ഇന്ന് 19 വയസ്.

ജോൺസൺ ചെറിയാൻ. ലോകം നടുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് 19 വയസ്. 2004 ഡിസംബര്‍ 26 നായിരുന്നു കേരള തീരങ്ങളെ അടക്കം തുടച്ചുമാറ്റിയ ഭീമൻ തിരമാലകള്‍ ആഞ്ഞടിച്ചത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15...

ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ. ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടക്കമുള്ള ബീച്ചിലെ അഡ്വെഞ്ചർ ടൂറിസം പദ്ധതി മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ...

ഷൂ ഏറ് കേസിലെ പ്രതികളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവം.

ജോൺസൺ ചെറിയാൻ. ഷൂ ഏറ് കേസിൽ പ്രതികളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചു എന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് കുറുപ്പംപടി പോലീസ്. കോടതി കേസെടുക്കാൻ പറഞ്ഞിട്ടും അവര് കേസെടുത്തിരുന്നില്ല. പിന്നാലെ ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ്...

ക്രിസ്മസ് ദിനത്തിൽ ഡാലസിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ മരിച്ചു, ഒരാൾ കസ്റ്റഡിയിൽ.

പി പി ചെറിയാൻ. ഡാളസ്‌ :ക്രിസ്മസ് ദിനത്തിൽ ഡാലസിൽ നടന്ന വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ പോലീസ് കസ്റ്റഡിയിലാകുകയും ചെയ്തു .കൊലപാതക  സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡാലസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അനുസരിച്ച്, തിങ്കളാഴ്ച.ഉച്ചയ്ക്ക് 2:30 ഓടെ...

ട്രംപ് മന്ത്രിസഭയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ നിരസിച്ചുകൊണ്ട് വിവേക് ​​രാമസ്വാമി.

പി പി ചെറിയാൻ. വാഷിംഗ്ടൺ, ഡിസി : മുൻ പ്രസിഡന്റ് ജോബൈഡനിൽ  നിന്ന് വൈറ്റ് ഹൗസ് തിരിച്ചെടുത്താൽ ട്രംപ് മന്ത്രിസഭയിൽ ഏതെങ്കിലും ഔദ്യോഗിക പദവിയിൽ ചേരുമെന്ന ആശയമോ ഊഹാപോഹങ്ങളോ നിരസിച്ചുകൊണ്ട് താൻ ഒരു പ്ലാൻ...

സ്റ്റേജ് 4 കാൻസർ രോഗി ക്രിസ്മസ് രാവിൽ ഡാലസ് ഹോസ്പിറ്റൽ ചാപ്പലിൽ വെച്ച് ഭർത്താവിനെ വിവാഹം കഴിച്ചു.

പി പി ചെറിയാൻ. ഡാലസ്: അപ്രതീക്ഷിതമായ വെല്ലുവിളികളെ അതിജീവിച്ച് ഒരു ക്രിസ്മസ് ഈവ് കല്യാണം നടത്തുക എന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ച് ഒരു ഡാളസ് വനിത. 48 കാരിയായ ലെറ്റിഷ്യ കോക്‌സിനെ സംബന്ധിച്ചിടത്തോളം, ക്രിസ്‌മസ്...

Most Read