Thursday, September 19, 2024

Monthly Archives: December, 0

സെപ്റ്റംബറിൽ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിടിയിലായത് 8,076 ഇന്ത്യക്കാർ.

ജോൺസൺ ചെറിയാൻ. 2023 സെപ്റ്റംബറിൽ വിവിധ വഴികളിലൂടെ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് 8,076 ഇന്ത്യക്കാരാണ് പിടിയിലായത്. യുഎസിലെ നിയമ നിർവ്വഹണ ഏജൻസികളാണ് അനധികൃതമായി രാജ്യത്തേക്ക് കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ 8,076...

ഇന്ത്യയിൽ 505 കോടിയുടെ ലാഭം.

ജോൺസൺ ചെറിയാൻ. നഷ്ടത്തെ തുടർന്നായിരുന്നു 2021 സെപ്റ്റംബറിൽ ഫോ‍ഡ് ഇന്ത്യയിലെ കാർ നിർമാണം അവസാനിപ്പിക്കുന്നത്. 2022 ജൂലൈയിൽ പൂർണമായും ഇന്ത്യയിലെ കാർ നിർമാണം നിർത്തിയെങ്കിലും ഇന്ത്യൻ വിപണിയിൽ ഇപ്പോഴും ലാഭത്തിലാണ് കമ്പനിയെന്നാണ് ഫോഡ് ഇന്ത്യ...

ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു.

ജോൺസൺ ചെറിയാൻ. ആക്രമണത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ട വെടിവയ്പ്പിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു.

2024 ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിവൽ കിക്കോഫ് ഹൂസ്റ്റൺ സെന്റ് ജോസഫിൽ പ്രൗഢഗംഭീരം.

ജോസഫ് മാർട്ടിൻ. ഹൂസ്റ്റൺ : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ  ടെക്‌സാസ് ഒക്ലഹോമ റീജണിലെ  ഇടവകകൾ ചേർന്ന് 2024 ആഗസ്ത് 1, 2, 3  തീയതികളിൽ നടത്തുന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് (ഐപിഎസ്‌എഫ്...

സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരിൽ അണിചേരുക സോളിഡാരിറ്റി യുവജന പ്രതിരോധം നാളെ.

സോളിഡാരിറ്റി. മലപ്പുറം: സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരിൽ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും നാളെ(വെള്ളിയാഴ്ച) വൈകീട്ട്...

മെയ്‌നിലെ ലൂയിസ്റ്റണിലെ കൂട്ട വെടിവയ്പിൽ 16 ലധികം പേർ മരിച്ചു, 50 തോളം പേർക്ക് പേർക്ക് .

പി പി ചെറിയാൻ. മെയ്‌ൻ :ബുധനാഴ്ച വൈകുന്നേരം മെയ്‌നിലെ ലൂയിസ്റ്റണിലെ പ്രാദേശിക ബാറിനും വാൾമാർട്ട് വിതരണ കേന്ദ്രത്തിനും നേരെ വെടിയുതിർത്തതിനെത്തുടർന്നു 16 ലധികം പേർ കൊല്ലപ്പെട്ടതായും , 50 തോളം പേർക്ക് പേർക്ക് പരിക്കേറ്റതായും...

ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞരായ സുബ്ര സുരേഷിനും അശോക് ഗാഡ്ഗിലിനും യുഎസിലെ പരമോന്നത ശാസ്ത്ര ബഹുമതി.

പി പി ചെറിയാൻ. ന്യൂയോർക് :രണ്ട് ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞരായ അശോക് ഗാഡ്ഗിലും സുബ്ര സുരേഷും നാഷണൽ മെഡൽ ഓഫ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ നേടി, ഇത് അമേരിക്കയിലെ സാങ്കേതിക നേട്ടത്തിനുള്ള ഏറ്റവും ഉയർന്ന...

ഡാളസ് ഓഐസിസി അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് സ്വീകരണം നൽകുന്നു ഒക്ടോബർ 27നു.

പി പി ചെറിയാൻ. ഡാളസ്:ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസ് ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  വീക്ഷണം ദിനപത്രത്തിലെ എംപിയും മുൻ കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് സ്വീകരണം നൽകുന്നു. ഒക്ടോബർ 27 വെള്ളിയാഴ്ച വൈകുന്നേരം...

രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും.

ജോൺസൺ ചെറിയാൻ. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും സിയുമാണ് സ്ഥിരീകരിച്ചത്. കാണ്‍പൂരിലെ ലാല ലജ്പത് റായി ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്കാണ്...

നാടിനെ നടുക്കി യുവാക്കളുടെ ആത്മഹത്യ.

ജോൺസൺ ചെറിയാൻ. നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ രാവിലെയാണ് ചുങ്കത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ ചുങ്കം സ്വദേശിയായ ശരത്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.സഹോദരങ്ങള്‍ക്കൊപ്പം ചുങ്കത്തെ വാടകവീട്ടില്‍ താമസിക്കുന്ന...

Most Read