ജോൺസൺ ചെറിയാൻ.
വീണ്ടും ജനവാസ മേഖലയിൽ പടയപ്പയിറങ്ങി. മൂന്നാർ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കാട്ടാന ആക്രമിച്ചു. ചെണ്ടുവാര എസ്റ്റേറ്റിലെ കൃഷികളും നശിപ്പിച്ചു. ആന ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ...
ജോൺസൺ ചെറിയാൻ.
മഹാരാഷ്ട്രയിലെ നന്ദേഡ് ഗവൺമെന്റ് മെഡിക്കൽ കോളജ് സന്ദർശിച്ച് ബിജെപി എംപി ഹേമന്ത് പാട്ടീൽ. രോഗികളുടെ കൂട്ടമരണം വാർത്തയായതിന് പിന്നാലെയാണ് സന്ദർശനം. വൃത്തിഹീനമായ ശുചിമുറികൾ കണ്ട് ക്ഷുഭിതനായ എംപി ആശുപത്രി സൂപ്രണ്ടിനെ കൊണ്ട്...
ജോൺസൺ ചെറിയാൻ.
തായ്‌ലൻഡിലെ ഷോപ്പിംഗ് സെന്ററിൽ വെടിവയ്പ്പ്. ബാങ്കോക്കിലെ ഒരു മാളിലുണ്ടായ വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ പ്രതിയായ 14 കാരനെ തായ് പൊലീസ് അറസ്റ്റ് ചെയ്തു.
ബാങ്കോക്കിലെ ഒരു...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും....
ജോൺസൺ ചെറിയാൻ.
കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്.ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന്...
ജോൺസൺ ചെറിയാൻ.
കേരള ലോട്ടറി വകുപ്പിൻറെ ഫിഫ്റ്റി ഫിഫ്റ്റി FF 66 ലോട്ടറി ഫലം ഇന്നറിയാം. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി...
ജോൺസൺ ചെറിയാൻ.
നിങ്ങളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാൽ നിങ്ങൾ എന്ത് ചെയ്യും? പേടിച്ചു പോകും അല്ലെ ? എന്നാൽ തട്ടിപ്പ് സംഘത്തോട് നിങ്ങൾ എന്റെ ഫോട്ടോ പ്രചരിപ്പിച്ചോളൂ ഞാനും പ്രചരിപ്പിക്കാം...
ജോൺസൺ ചെറിയാൻ.
പകർച്ചപ്പനിയിൽ ഈ മാസം മാത്രമുണ്ടായത് നാലു മരണങ്ങൾ. എലിപ്പനിയും ഡെങ്കിപ്പനിയും മൂലമാണ് കൂടുതൽ മരണങ്ങളുണ്ടായത്. പനി മൂലം ഇന്നലെ മാത്രം വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 8587 പേരാണ്. 24...
ജോൺസൺ ചെറിയാൻ.
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ കടലിൽ മുങ്ങിയ ബാലനെ 36 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി. മുത്തശിയോടൊപ്പം അംബാജി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു ലഖൻ സഹോദരൻ കരൻ , സഹോദരി അഞ്ജലി. ക്ഷേത്രദർശനം കഴിഞ്ഞപ്പോൾ...
ജോൺസൺ ചെറിയാൻ.
സിക്കിമിൽ മിന്നൽ പ്രളയം.ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി. 23 ഓളം സൈനികരെ കാണാതായതായി റിപ്പോർട്ട്. ലാച്ചൻ താഴ്‌വര വെള്ളത്തിനടിയിലായി. താഴ്‌വരയിലെ സൈനിക ക്യാമ്പുകളെ...