Wednesday, February 11, 2026
HomeIndiaആശുപത്രി ഡീനെ കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ച് ബിജെപി എംപി.

ആശുപത്രി ഡീനെ കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ച് ബിജെപി എംപി.

ജോൺസൺ ചെറിയാൻ.

മഹാരാഷ്ട്രയിലെ നന്ദേഡ് ഗവൺമെന്റ് മെഡിക്കൽ കോളജ് സന്ദർശിച്ച് ബിജെപി എംപി ഹേമന്ത് പാട്ടീൽ. രോഗികളുടെ കൂട്ടമരണം വാർത്തയായതിന് പിന്നാലെയാണ് സന്ദർശനം. വൃത്തിഹീനമായ ശുചിമുറികൾ കണ്ട് ക്ഷുഭിതനായ എംപി ആശുപത്രി സൂപ്രണ്ടിനെ കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കഴിഞ്ഞ 48 മണിക്കൂറിനിടെ നന്ദേഡ് സർക്കാർ മെഡിക്കൽ കോളജിൽ 31 പേരാണ് മരിച്ചത്. ഇതിൽ 16 കുട്ടികളും ഉൾപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments